Question: ഇന്ത്യയില്‍ 10+2+3 മാതൃകയില്‍ വിദ്യാഭ്യാസം നടപ്പിലാക്കാന്‍ ശുപാര്‍ശ ചെയ്ത കമ്മീഷന്‍ ഏത്
A. ഡോ. എസ്. രാധാകൃഷ്ണന്‍
B. മുതലിയാര്‍ കമ്മീഷന്‍
C. കോത്താരി കമ്മീഷന്‍
D. ഖാദര്‍ കമ്മീഷന്‍
Similar Questions
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താലവനിയിലാദിമമായൊരാത്മരൂപം അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം ശ്രീനാരായണഗുരുവിന്റെ ഈ വരികള്‍ ഏതു കൃതിയിലേതാണ്
A. ദൈവദശകം
B. ആത്മോപദേശശതകം
C. ദര്‍ശനമാല
D. അനുകമ്പാദശകം
ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനം